Right 1ശെടാ..കണ്ണ്..മൂക്ക്..ചെവി..ആ താടി എല്ലാം അതുപോലെ; ഒരുമിച്ച് കണ്ടപ്പോൾ കിളി പോകുന്ന അവസ്ഥ!! കണ്ടപാടെ ചെറുപുഞ്ചിരിയുമായി ഓടിയെത്തിയ കേരളത്തിന്റെ സ്വന്തം ഹനുമാൻകൈൻഡ്; ഇഷാൻ കിഷനെ കെട്ടിപ്പിടിച്ച് ജേഴ്‌സി കൈമാറിയപ്പോൾ ആരാധകർ ശ്രദ്ധിച്ചത് മറ്റൊന്ന്; അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി താരങ്ങൾ; ചേട്ടാ..അനിയാ മീമുമായി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 11:04 PM IST